Friday, September 30, 2011

പ്ലീസ്റ്റോസീൻ - Pleistocene

പ്ലീസ്റ്റോസീകാലഘട്ടം ഏകദേശം 10,000 വർഷം മുൻപ് ആണ് അവസാനിച്ചതു . ഈ കാലത്തേ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ഉള്ള കണ്ണികളില്‍ നോകുക . ഇന്നുള്ള പല ജിവജലാങ്ങളുടെയും പുര്‍വികര്‍ ഈ കാലത്ത് ആണ് ജിവിചിരുനത്.

ചില പ്ലീസ്റ്റോസീൻ കാല ജീവികള്‍
 


1. Riccardi, Alberto C. (30 June 2009) "IUGS ratified ICS Recommendation on redefinition of Pleistocene and formal definition of base of Quaternary" International Union of Geological Sciences.

2. Gibbard, P. and van Kolfschoten, T. (2004) "The Pleistocene and Holocene Epochs" Chapter 22PDF (2.96 MiB) In Gradstein, F. M., Ogg, James G., and Smith, A. Gilbert (eds.), A Geologic Time Scale 2004 Cambridge University Press, Cambridge, ISBN 0521781426

Wednesday, March 2, 2011

ഇൻഡോസോറസ് (Indosaurus)

Indosaurus

ഇൻഡോസോറസ്
ഇൻഡോസോറസ് ‌കൃറ്റേഷ്യസ്‌ കാലത്തിന്റെ അവസാനകാലം ജീവിച്ചിരുന ദിനോസറുകളാണ്‌. പേരിന്റെ അർഥം ഇന്ത്യൻ പല്ലി എന്ന് ആണ് . ഇന്ന് ഇന്ത്യയിൽ പെട്ട സ്ഥലതാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിടിയിടുളത്. ഏകദേശം 700 കിലോ മാത്രെമേ ഭാരം കാണു എന്ന് ആണ് നിഗമനം.

ഫോസ്സിൽ

ഇന്ത്യയിലെ മധ്യപ്രദേശ്‍ ഉള്ള ജബൽ‌പൂർ നിന്നും ആണ് ഫോസ്സിൽ കണ്ടു കിടിയിടുളത് . തലയോടിയുടെ പരിശോധനയിൽ നിന്നും കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു എന്ന് അനുമാനികുന്നു. കാർനോടോറസ് എന്ന അമേരിക്കൻ ദിനോസറു ആയി ഇൻഡോസോറസ്നു സാമ്യം ഉണ്ട്

ഇൻഡോസോറസ്
Fossil range: Late Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വർഗ്ഗം: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Theropoda
Infraorder: Ceratosauria
ഉപരികുടുംബം: Abelisauroidea
കുടുംബം: Abelisauridae
ജനുസ്സ്: Indosaurus
സ്പീഷിസ്: I. matleyi
ശാസ്ത്രീയ നാമം
Indosaurus matleyi
Matley & Von Huene, 1933

കാർനോടോറസ് (Carnotaurus)

Carnotaurus

കാർനോടോറസ്
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് കാർനോടോറസ് . തെക്കേ അമേരിക്കയിൽ നിന്നുമാണ് മാംസഭുക്കുകളായ ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് . ഇവയുടെ കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു . കൊമ്പ് ഉള്ള മാംസഭുക്കുകളായ രാജാസോറസ്‌, ഇൻഡോസോറസ്, എന്നി തെറാപ്പോഡകളുമായി അടുത്ത ബന്ധമാണ് കാർനോടോറസിനുള്ളത്.

പേര്

പേരിനു അർഥം ഇറച്ചി തിന്നുന്ന കാള എന്ന് ആണ് . പേര് രണ്ടു കഷ്ണം യോജിച്ചു ഉണ്ടായത് ആണ് രണ്ടും വരുനത്‌ രണ്ടു ഭാഷകളിൽ നിന്നും ആണ് ഒന്ന് ലാറ്റിനും മറൊന്നു ഗ്രീക്കും . കാർനോ = ഇറച്ചി(മാംസ) ലാറ്റിൻ ഭാഷ, ടോറസ് = കാള (ഗ്രീക്ക് ഭാഷ )


Carnotaurus
Temporal range: Late Cretaceous, 70 Ma

Mounted cast
Scientific classification
Kingdom: Animalia
Phylum: Chordata
Class: Reptilia
Superorder: Dinosauria
Order: Saurischia
Suborder: Theropoda
Family: Abelisauridae
Subfamily: Carnotaurinae
Tribe: Carnotaurini
Genus: Carnotaurus
Bonaparte, 1985
Species
C. sastrei Bonaparte, 1985 (type)

 

Saturday, February 26, 2011

അല്ലോസോറസ് (Allosaurus)

Allosaurus

അല്ലോസോറസ്
ജുറാസ്സിക്‌ യുഗത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ‌ദിനോസറുകളാണ് അല്ലോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട മാംസഭുക്കുകളായ ഇവ എതാണ്ട് 155 ദശലക്ഷം മുതൽ 150 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ‌ ജീവിച്ചിരുന്നതെന്നാണ്‌ കരുതുന്നത്.
Allosaurus Refleshed.jpg

ഉള്ളടക്കം


  • 1 ശരീര ഘടന
  • 2 വലിപ്പം
  • 3 വേട്ട

ശരീര ഘടന

തെറാപ്പഡാ വിഭാഗത്തിൽ പെട്ട എല്ലാ ദിനോസറുകളെയും പോലെ തന്നെ അല്ലോസോറസ് വർഗത്തിനും വലിപ്പമേറിയ തലയും , കൂർത്ത മുർച്ച ഏറിയ പല്ലുകളും, എണ്ണം ഏകദേശം പതിനാറു മുതൽ പതിനേഴു വരെയും ആയിരുന്നു , ഇടുങ്ങിയ കഴുത്തും ( "എസ്" ആകൃതി ), ബലിഷ്ടമായ കാലുകളും, കുറിയ കൈ, വലിപ്പമേറിയ ശരീരവും , ശരീരത്തെ ബാലൻസ് ചെയാൻ പാകത്തിൽ ഉള്ള വലിയ വാലും ഉണ്ടായിരുന്നു.

വലിപ്പം

ദിനോസർ ലോകത്തെ ഭീമൻ ആയ അല്ലോസോറസ്കൾക്ക് ഏകദേശം 8.5 - 9.7 മീറ്റർ (28 - 32 അടി) നീളവും ഏകദേശം 2.3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.

വേട്ട

മാംസഭുക്കുകളായ അല്ലോസോറസുകൾ സിംഹങ്ങളെ പോലെ കൂട്ടം ചേർന്ന് ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ് എന്നു ശാസ്ത്രജ്ഞൻമാർ കരുതുന്നു.
അല്ലോസോറസ്
Fossil range: അന്ത്യ ജുറാസ്സിക്‌, 155–150 Ma

അല്ലോസോറസ് അസ്ഥികൂടം
ശാസ്ത്രീയ വർഗ്ഗീകരണം

സൂപ്പർസോറസ് (Supersaurus)

Supersaurus
സൂപ്പർസോറസ്‌
സൂപ്പർസോറസ്‌ എന്നാൽ ഉഗ്രൻ പല്ലി എന്നാണ് അർത്ഥം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ്‌. സസ്യഭുക്കുകളായ ഈ ഇനം ദിനോസർ ജുറാസ്സിക്‌ യുഗത്തിന്റെ അന്ത്യത്തിൽ ആണ് ജീവിച്ചിരുന്നത് (ഏകദേശം 153 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) അമേരിക്കൻ ഭൂഖണ്ഡത്തിലാണ്‌ ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. കൊ‌ളറാഡോയിൽ ആണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. അൾട്രസോറസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ശരീര ഘടന

സോറാപോഡ് കുടുംബത്തിൽപെട്ട സൂപ്പർസോറസ്‌കൾക്ക് 33 മുതൽ 34 മീറ്റർ വരെ (108 -112 അടി) നീളമുണ്ടായിരുന്നു. 2.4 മീറ്റർ (8 അടി)വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 35-40 ടണ്ണോളം വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. പിന്നെ സൊറാപോഡ് കുടുംബത്തിലെ ഏറ്റവും നീളം കുടിയ കഴുത്തും സൂപ്പർസോറസ്‌നു ആയിരുന്നു.
സൂപ്പർസോറസ്‌
Fossil range: അന്ത്യ ജുറാസ്സിക്, 153 Ma

Mounted skeleton, North American Museum of Ancient Life
ശാസ്ത്രീയ വർഗ്ഗീകരണം
Synonyms
  • Dystylosaurus edwini Jensen, 1985
  • Ultrasauros macintoshi (Jensen, 1985) Olshevsky, 1991 [formerly Ultrasaurus, preoccupied]

തെറാപ്പോഡ (Theropods)

Theropods

തെറാപ്പോഡ
ഭീകര പാദം ഉള്ള എന്ന് അർഥം വരുന്നതും, രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളെ ആണ് തെറാപ്പോഡ എന്ന് വിളിക്കുന്നത്, ഇതിൽ പുരാതന കാലത്തെ ദിനോസറുകളും പക്ഷികളും പെടും.

ഉള്ളടക്കം


  • 1 ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ)
  • 2 ഉല്പത്തി പക്ഷികൾ
  • 3 തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ

ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ)

തെറാപ്പോഡകൽ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (228.0 ± 2.0 മയ). ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് കേ-ടി വംശനാശത്തിലാണ്‌.ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ-ടി വംശനാശം എന്ന് വിളിക്കുന്നു. അന്നുവരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുoകൾ ആയിരുന്നു . പിന്നിട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുനവരും ആയി ത്തീർന്നു.

ഉല്പത്തി പക്ഷികൾ

ജുറാസ്സിക്‌ കാലത്ത് ചെറിയ രൂപത്തിൽ വന്ന ഈ പക്ഷികൾ ഇന്ന് 9,900 വർഗങ്ങളായി ആയി പരിണാമം പ്രാപിച്ചിരികുന്നു.

തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ

  1. മൂന്നു വിരൽ ഉള്ള കാലുകൾ
  2. തോൾ എല്ലുകൾ ചേർന്ന് രുപപെടുന്ന ഫര്കുല എന്ന അസ്ഥി
  3. വായു അറകൾ ഉള്ള എല്ലുകൾ
  4. ഇരുകൂട്ടരും മുട്ട ഇടുന്നു. ഇവ ചിലത് മാത്രം
Theropods
Fossil range:
Late Triassic–Late Cretaceous, 228–65 Ma


Descendant taxon Aves survives to present
Mounted replica of a Tyrannosaurus rex skeleton
ശാസ്ത്രീയ വർഗ്ഗീകരണം
Subgroups
  • Eodromaeus
  • Eoraptor?
  • Herrerasauridae?
  • Tawa
    • Neotheropoda
      • Ceratosauria
      • Coelophysoidea
      • Dilophosauridae
      • Tetanurae
      • Zupaysaurus

എൽവാല്കേറിയ (Alwalkeria)


Alwalkeria
 
എൽവാല്കേറിയ

ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് എൽവാല്കേറിയ, സൌരിശ്ച്യൻ എന്നാൽ "പല്ലി അരകെട്ടു" ഉള്ള എന്നു അർഥം. ഈ പേര് ലഭികുനത് ഫോസ്സിൽ കണ്ടു പിടിച്ച അലിക്ക് വാല്കേർ എന്നാ ബ്രിടീഷ് പാലിയെന്റോളോജിസ്റ്റ്‌ യിൽ നിന്നും, ഫോസ്സിൽ കണ്ടു കിട്ടിയ ഇന്ത്യയിലെ ആന്ദ്ര പ്രദേശ്‌ ഉള്ള മലേറി എന്നാ കല്ല്‌ അടുകിൽ നിന്നും ആണ്. തെറാപ്പോഡ വിഭാഗം ആണ് ഇവ.
പുർണമായും ഒരു ഇന്ത്യൻ ദിനോസർ ആണ് എൽവാല്കേറിയ.

ജീവിത കാലം

എൽവാല്കേറിയ ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക്‌ കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഒരു ഫോസ്സിൽ മാത്രം ആണ്, ആകെ ഒരു ഫോസ്സിൽ ആയതിനാൽ കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

സാമ്രാജ്യം:Animalia
ഫൈലം:Chordata
വർഗ്ഗം:Sauropsida
ഉപരിനിര:Dinosauria
നിര:Saurischia
ഉപനിര:?Theropoda
ജനുസ്സ്:Alwalkeria
Chatterjee & Creisler, 1994
Species
  • A. maleriensis (Chatterjee, 1986 [originally Walkeria]) (type)

 

കൃറ്റേഷ്യസ്‌ (Cretaceous)

Cretaceous
കൃറ്റേഷ്യസ്‌ കാലഘട്ടം ഭുമി
കൃറ്റേഷ്യസ്‌ കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെയേറെ പ്രധാന്യം ഉള്ള ഒന്നാണ്. കൃറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. ജർമൻ ഭാഷയിൽ കൃറ്റേഷ്യസ്‌ Kreide എന്നാൽ അർഥം ചോക്ക് എന്നണ്, പല ഭാഷയിലും കൃറ്റേഷ്യസ്‌ കാലം ചുണ്ണാമ്പു കാലം എന്നാണ് അറിയപ്പെടുനത്.

ഉള്ളടക്കം


  • 1 പ്രധാന്യം
  • 2 കൃറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം
  • 3 കേ-ടി വംശനാശം
  • 4 അവലംബം

പ്രധാന്യം

കൃറ്റേഷ്യസ് കാലത്തിന്റെ പ്രധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനി രൂപം കൊണ്ടതും , പക്ഷി രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്.

കൃറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം

കൃറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. കാലം ജുറാസ്സിക്‌ കാലത്തിനു ശേഷമുള്ള കാലമാണ് കൃറ്റേഷ്യസ്‌. കൃറ്റേഷ്യസ്‌ കഴിഞ്ഞു വരുന്നത് പാലെഓജനീ എന്ന പുതിയ കാലഘട്ടമാണ്.

കേ-ടി വംശനാശം

ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. അന്നു വരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.


 

ട്രയാസ്സിക് (Triassic )

Triassic 

ട്രയാസ്സിക് കാലഘട്ടം ഭുമി

 

ട്രയാസ്സിക് ട്രയാസ്സിക് ഭുമിയുടെ സമയ അളവിൽ 250 to 200 മയ (ദശലക്ഷം വർഷം)വരെ ഉള്ള കാലം ആണ്. ഇതിനു ശേഷം വരുന്ന കാലം ആണ് ജുറാസ്സിക്‌ ( പെർമിയൻനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും തീരുനതും രണ്ടു വലിയ വംശനാശ ത്തിലാണ്.

ഉള്ളടക്കം


പേര് വന്നതു

ട്രയാസ്സിക് കാലത്തിനു ഈ പേര് വരുനത്‌ ജർമ്മനി, യൂറോപ്പ്‌ (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിൽ ഉള്ള മുന്നു ശില പാളികൾ ആയ ട്രിയ യിൽ നിന്നും ആണ്. ലതിൻ ആണ് ഈ വാക്.

ട്രയാസ്സിക് കാലത്തിന്ടെ വിഭജനം

ട്രയാസ്സിക് കാലത്തിനെ പ്രധാനമായും മുന്ന് ആയി തിരിച്ചിരിക്കുന്നു.
അപ്പർ /അന്ത്യ ട്രയാസ്സിക് 199.6 ± 0.6 മയ) മുതൽ (228.0 ± 2.0 മയ) വരെ. മധ്യ ട്രയാസ്സിക് (228.0 ± 2.0 മയ) മുതൽ (245.0 ± 1.5 മയ) വരെ. ലോവേർ / തുടക ട്രയാസ്സിക് (245.0 ± 1.5 മയ) മുതൽ (251.0 ± 0.4 മയ) വരെ. ഇതിൽ ലോവേർ / തുടക ട്രയാസ്സിക് സ്സിത്യൻ എന്നും പറയും.

കാലാവസ്ഥ

കാലാവസ്ഥ ചുടു ഉള്ളതും വരണ്ടതും ആയിരുന്നു. ഉരഗ വർഗത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നു ഇത്.

ജീവജാലങ്ങൾ

പ്രോറെരോസുച്ചുസ് , സെലോഫ്യ്സിസ് , പറക്കുന്ന പ്ടെരോസോറസ്‌ എന്നിവ ഇവയിൽ ചിലത് മാത്രം. ഇതിൽ ആദ്യത്തെ ദിനോസറുകളുടെ‌ കുട്ടത്തിൽ ആണ് സെലോഫ്യ്സിസ്


പ്രോറെരോസുച്ചുസ്


സെലോഫ്യ്സിസ് ആദ്യത്തെ ദിനോസറുകളുടെ ഗണം

==ഇതും നോകുക==
{{Commons category|Triassic}}
{{wiktionary}}
*[http://www.palaeos.com/Mesozoic/Triassic/Triassic.htm Overall introduction]
*[http://rainbow.ldgo.columbia.edu/courses/v1001/9.html 'The Triassic world']
*[http://gallery.in-tch.com/~earthhistory/triassic%20page%201.html Douglas Henderson's illustrations of Triassic animals]
*[http://palaeo.gly.bris.ac.uk/Palaeofiles/Triassic/triextict.htm Paleofiles page on the Triassic extinctions]
*[http://www.geo-lieven.com/erdzeitalter/trias/trias.htm Examples of Triassic Fossils]


[[Category:Triassic| ]]

[[als:Trias (Geologie)]]
[[ar:عصر ثلاثي]]
[[ast:Triásicu]]
[[bg:Триас]]
[[br:Triaseg]]
[[bs:Trijas]]
[[ca:Triàsic]]
[[cs:Trias]]
[[da:Trias]]
[[de:Trias (Geologie)]]
[[el:Τριαδική περίοδος]]
[[en:Triassic]]
[[eo:Triaso]]
[[es:Triásico]]
[[et:Triias]]
[[eu:Triasiko]]
[[fa:تریاس]]
[[fi:Triaskausi]]
[[fr:Trias]]
[[ga:Triasach]]
[[gl:Triásico]]
[[he:טריאס]]
[[hr:Trijas]]
[[hu:Triász]]
[[id:Trias]]
[[io:Triaso]]
[[is:Trías]]
[[it:Triassico]]
[[ja:三畳紀]]
[[ka:ტრიასული სისტემა]]
[[kk:Триас кезеңі]]
[[ko:트라이아스기]]
[[la:Aevum Triassicum]]
[[lb:Trias]]
[[lt:Triasas]]
[[mzn:تریاس]]
[[nds:Trias (Geologie)]]
[[nl:Trias]]
[[nn:Trias]]
[[no:Trias]]
[[pl:Trias]]
[[pt:Triássico]]
[[ro:Triasic]]
[[ru:Триасовый период]]
[[sah:Триас]]
[[sh:Trijas]]
[[simple:Triassic]]
[[sk:Trias]]
[[sl:Trias]]
[[sr:Тријас]]
[[sv:Trias]]
[[ta:டிராசிக் காலம்]]
[[th:ยุคไทรแอสซิก]]
[[tl:Triyasiko]]
[[tr:Trias Dönemi]]
[[uk:Тріасовий період]]
[[vi:Kỷ Trias]]
[[zh:三叠纪]]

ജുറാസ്സിക് കാലഘട്ടം (Jurassic period)

Jurassic period

 ജുറാസ്സിക് കാലഘട്ടം ഭുമി

ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ ക്രറ്റേഷ്യസ് കാലം തുടങ്ങുനത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രദാന 'ഇറ' ആണ് 'മെസോസൊഎക്' , ഈ കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപെടുന്നു. ഈ കാലത്തിന്ടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപെടുന്നു.

ഉള്ളടക്കം


പേര് വന്നതു

സ്വിറ്റ്സർലാന്റ് ഉള്ള ജുറ മല നിരകളുടെ പേര് ആണ് ഈ കാലതിനു , കാരണം ഈ മല നിരകളിൽ ആണ് ഈ കാലത്തിന്ടെ ഏറ്റവും കുടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.

ജുറാസ്സിക് കാലത്തിന്ടെ വിഭജനം

ജുറാസ്സിക് കാലത്തിനെ പ്രധാനമായും മുന്ന് ആയി തിരിച്ചിരിക്കുന്നു.
അപ്പർ /അന്ത്യ ജുറാസ്സിക് 145.5 ± 4.0 മയ) മുതൽ (161.2 ± 4.0 മയ) വരെ. മധ്യ ജുറാസ്സിക് (161.2 ± 4.0 മയ) മുതൽ (175.6 ± 2.0 മയ) വരെ. ലോവേർ / തുടക ജുറാസ്സിക് 175.6 ± 2.0 മയ) മുതൽ (199.6 ± 0.6 മയ) വരെ.

ജുറാസ്സിക് കാലത്ത് ജിവിച്ച പ്രദാന ദിനോസറുകൾ

സ്റ്റെഗോസോറസ്‌ ,അല്ലോസോറസ്‌, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം


ട്രൈസെറാടോപ്സ് (Triceratops)

Triceratops

ടക്കേ അമേരിക്കൻ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന ദിനോസർ‌ ആണ് ട്രൈസെറാടോപ്സ്. ട്രൈസെറാടോപ്സ് എന്നതൊരു ഗ്രീക്ക് പദമാണ് , അർഥം മൂന്ന് കൊമ്പ് ഉള്ള മുഖം, വാകുകൾ ഇങ്ങനെ τρι എന്നാ മൂന്ന്, κέρας എന്നാ കൊമ്പ്, ωψ എന്നാ മുഖം . റ്റി റക്സ്‌ - റ്റിറാനോസാറസ്‌ റക്സ്‌, സ്റ്റെഗോസോറസ്‌, അപാറ്റോസോറസ് എന്നിവയെപ്പോലെ എറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, ഫ്രിൽ എന്നാ മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണം, മൂന്ന് കൊമ്പ് ഉള്ള മുഖം എല്ലാം ഇതിനു സഹായിക്കുന്നു.

ജീവിത കാലം

ട്രൈസെറാടോപ്സ് ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിനു ശേഷം ഉള്ള മഹാ ക്രറ്റേഷ്യസ് കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ജീവിത കാലം 68 മുതൽ 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ആണ് പൊതുവായ നിർണയം.

ശരീര ഘടന

ദിനോസർ ലോകത്തെ അതിഭീമൻ ഗണമല്ലെങ്കിലും ട്രൈസെറാടോപ്സ്‌കൾക്ക് ഏകദേശം 7.9 - 9.0 മീറ്റർ (26 - 29.5 അടി) നീളവും 2.9 - 3.0 മീറ്റർ (9.5 - 9.8 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 6.1 - 12 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു
വലുപ്പത്തിൽ മനുഷ്യരുമായുള്ള താരതമ്യം
==ഇതും കാണുക==
കൂടുതൽ വായിക്കാൻ [http://www.enchantedlearning.com/subjects/dinosaurs/dinos/Triceratops.shtml (ട്രൈസെറാടോപ്സ് കുട്ടികൾക്ക്)]



[[വർഗ്ഗം:ദിനോസറുകൾ]]

[[ar:تريسراتبس]]
[[ast:Triceratops]]
[[az:Triseratops]]
[[bat-smg:Triceratuopsos]]
[[bg:Трицератопс]]
[[br:Triseratops]]
[[ca:Triceratop]]
[[cs:Triceratops]]
[[da:Triceratops]]
[[de:Triceratops]]
[[el:Τρικεράτωψ]]
[[en:Triceratops]]
[[eo:Triceratopo]]
[[es:Triceratops]]
[[fa:تریسراتوپس]]
[[fi:Triceratops]]
[[fr:Tricératops]]
[[ga:Trícheireatóp]]
[[gl:Tricerátops]]
[[he:טריצרטופס]]
[[hr:Triceratops]]
[[hu:Triceratops]]
[[ia:Triceratops]]
[[id:Triceratops]]
[[is:Nashyrningseðla]]
[[it:Triceratops]]
[[ja:トリケラトプス]]
[[ko:트리케라톱스]]
[[la:Triceratops]]
[[lt:Triceratopsas]]
[[lv:Triceratopss]]
[[mr:ट्रायसेराटॉप्स]]
[[ms:Triceratops]]
[[nl:Triceratops]]
[[no:Triceratops]]
[[pl:Triceratops]]
[[pt:Tricerátopo]]
[[ro:Triceratops]]
[[ru:Трицератопсы]]
[[sh:Triceratops]]
[[simple:Triceratops]]
[[sk:Triceratops]]
[[sl:Triceratops]]
[[sr:Трицератопс]]
[[sv:Triceratops]]
[[th:ไทรเซอราทอปส์]]
[[tr:Triceratops]]
[[uk:Трицератопс]]
[[vi:Triceratops]]
[[zh:三角龙]]
 

സ്റ്റെഗോസോറസ് (Stegosaurus)

Stegosaurus



ഇന്ന് വടക്കേ അമേരിക്കയിൽപ്പെടുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്ന സ്റ്റെഗോസോറസ്‌ ദിനോസറുകളിലെ‌ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌. 2006-ൽ പോർച്ചുഗലിൽ നിന്നും ഇവയുടെ ഫോസിൽ കണ്ടെത്തിയിട്ടുണ്ട്. [1]. മേൽക്കൂര എന്ന നാമം വരുന്ന സ്റ്റെഗൊ (στέγος) στέγος- എന്ന ഗ്രീക് വാക്കിൽ നിന്നും സോറസ്‌ പല്ലി (σαῦρος)σαῦρος എന്ന ഗ്രീക് വാക്കിൽ നിന്നും ആണ് പേര് വരുന്നത് . റ്റിറാനോസോറസ്, ട്രൈസെറാടോപ്സ്, and അപാറ്റോസോറസ് എന്നിവയെപ്പോലെ എറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, ‌ നടുക്ക് രണ്ടു വരിയായി ഉള്ള പ്ലേറ്റ് , പിന്നെ വാലിൽ ഉള്ള മുള്ളുകളും ഇതിനു സഹായിക്കുന്നു.
സ്റ്റെഗോസോറസ് ഫോസ്സിൽ

ഉള്ളടക്കം

* 1 ജീവിത കാലം
* 2 ശരീര ഘടന
* 3 ഇതും കാണുക
* 4 അവലംബം

ജീവിത കാലം

സ്റ്റെഗോസോറസ് ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഫോസിലുകളുടെ വിശകലനത്തിൽ നിന്നും ഇവയുടെ ജീവിത കാലം 150 മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ശാസ്ത്രജ്ഞൻമാർ അനുമാനത്തിലെത്തുകയുണ്ടായി.

ശരീര ഘടന

ദിനോസർ ലോകത്തെ അതിഭീമൻമാരിൽപ്പെട്ട സ്റ്റെഗോസോറസുകൾക്ക് ഏകദേശം 9 മീറ്റർ (30 അടി)നീളവും 4 മീറ്റർ (14 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 4.5 മെട്രിക് ടൺ വരെ ശരീരഭാരമുണ്ടായിരുന്ന ഇവയുടെ തല കൂട് പക്ഷെ ഒരു പട്ടിയുടെ തലയുടെ അത്രയും വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തലച്ചോറ് ആകട്ടെ വെറും 80 ഗ്രാം മാത്രം ( 2.8 ഔൺസ് )[2]
വലുപ്പത്തിൽ മനുഷ്യരുമായുള്ള താരതമ്യം
==ഇതും കാണുക==


* [http://www.abc.net.au/dinosaurs/fact_files/scrub/stegosaurus.htm ദിനോസറുമായി നടത്തം ''സ്റ്റെഗോസോറസ്'' ]

==അവലംബം==

[[വർഗ്ഗം:ദിനോസറുകൾ]]

[[ar:ستيغوصور]]
[[bg:Стегозавър]]
[[br:Stegosaor]]
[[ca:Estegosaure]]
[[cs:Stegosaurus]]
[[da:Stegosaurus]]
[[de:Stegosaurus]]
[[el:Στεγόσαυρος]]
[[en:Stegosaurus]]
[[es:Stegosaurus]]
[[eu:Stegosaurus]]
[[fa:استگوسور]]
[[fi:Stegosaurus]]
[[fr:Stegosaurus]]
[[ga:Steigeasár]]
[[he:סטגוזאור]]
[[hr:Stegosaurus]]
[[hu:Stegosaurus]]
[[id:Stegosaurus]]
[[is:Kambeðla]]
[[it:Stegosaurus]]
[[ja:ステゴサウルス]]
[[ko:스테고사우루스]]
[[la:Stegosaurus]]
[[lt:Stegozauras]]
[[lv:Stegozaurs]]
[[nl:Stegosaurus]]
[[nn:Stegosaurus]]
[[no:Stegosaurus]]
[[pl:Stegozaur]]
[[pt:Estegossauro]]
[[ro:Stegosaurus]]
[[ru:Стегозавры]]
[[sh:Stegosaur]]
[[simple:Stegosaurus]]
[[sk:Stegosaurus]]
[[sr:Стегосаур]]
[[sv:Stegosaurus]]
[[tl:Stegosaurus]]
[[tr:Stegosaurus]]
[[uk:Стегозавр]]
[[vi:Stegosaurus]]
[[zh:劍龍]]
[[zh-yue:劍龍]]


രാജാസോറസ്‌ (Rajasaurus narmadensis)

Rajasaurus narmadensis 


രാജാസോറസ്‌, മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌. ഇവയുടെ ഫോസ്സിൽ കണ്ടു എടുതിടുള്ളത് [[നർമദാ നദി]] യുടെ താഴ്വാരത്തിൽ നിന്നും ആണ് .( ഖേദ ജില്ലയിലെ രാഹിഓലി എന്നാ സ്ഥലം ) ഇന്ത്യയിലെ, [[ഗുജറാത്ത്‌]] ആണ് സംസ്ഥാനം. [[തെറാപ്പോഡ]] വിഭാഗം ആണ് ഇവ. വിചിത്ര മായ ഒരു കൊമ്പ് മുകിനു മുകളിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരിടം പോലെ ഉള്ള ഒരു ആവരണം തലയിലും അതലേ രാജാ എന്നാ പേര് കിടിയത്.

==ജീവിത കാലം==
മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞചരിക്കുന്ന ജീവികളായിരുന്നു.. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ഈ ദിനോസറുകൾജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.

==ശരീര ഘടന==
ഏകദേശം 7.6–9 മീറ്റർ (24.9–29.5 അടി) നീളവും 2.4 മീറ്റർ (7.9 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 - 4 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു

രാജാസോറസ്യുടെ ഒരു ഫൈബർ ഗ്ലാസ്‌ മോഡൽ ലക്‌നോ ഉള്ള ജിഒലോഗികേൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ കാണാം

==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Rajasaurus}}
*[http://news.nationalgeographic.com/news/2003/08/photogalleries/rajasaur/ ''രാജാസോറസ്'' on NationalGeographic.com]
*[http://www.dinodata.org/index.php?option=com_content&task=view&id=7339&Itemid=67 ''രാജാസോറസ്'' ദിനോടാറ്റാ.ഓർഗ് ]
*[http://www.dinohunters.com/History/Rajasaurus.htm ''രാജാസോറസ് നർമദഎന്സിസ് '']
*[http://www.hindu.com/thehindu/2003/08/14/stories/2003081401741100.htm "''രാജാസോറസ്'' നർമദയുടെ കരയിൽ നടനിരുനു"] ''The Hindu'', 2003

[[വർഗ്ഗം:ദിനോസറുകൾ]]

[[ca:Rajasaure]]
[[cs:Rajasaurus]]
[[de:Rajasaurus]]
[[en:Rajasaurus]]
[[es:Rajasaurus]]
[[gu:રાજાસોરસ]]
[[hu:Rajasaurus]]
[[it:Rajasaurus narmadensis]]
[[ja:ラジャサウルス]]
[[pl:Radżazaur]]
[[pt:Rajasaurus]]
[[ru:Раджазавр]]
[[sv:Rajasaurus]]
[[ta:ராஜாசரஸ்]]
[[zh:勝王龍]]