Theropods
തെറാപ്പോഡ
ഭീകര പാദം ഉള്ള എന്ന് അർഥം വരുന്നതും, രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളെ ആണ് തെറാപ്പോഡ എന്ന് വിളിക്കുന്നത്, ഇതിൽ പുരാതന കാലത്തെ ദിനോസറുകളും പക്ഷികളും പെടും.
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുoകൾ ആയിരുന്നു . പിന്നിട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുനവരും ആയി ത്തീർന്നു.
തെറാപ്പോഡ
ഭീകര പാദം ഉള്ള എന്ന് അർഥം വരുന്നതും, രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളെ ആണ് തെറാപ്പോഡ എന്ന് വിളിക്കുന്നത്, ഇതിൽ പുരാതന കാലത്തെ ദിനോസറുകളും പക്ഷികളും പെടും.
ഉള്ളടക്കം
|
ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ)
തെറാപ്പോഡകൽ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (228.0 ± 2.0 മയ). ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് കേ-ടി വംശനാശത്തിലാണ്.ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ് കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ-ടി വംശനാശം എന്ന് വിളിക്കുന്നു. അന്നുവരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്.തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുoകൾ ആയിരുന്നു . പിന്നിട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുനവരും ആയി ത്തീർന്നു.
ഉല്പത്തി പക്ഷികൾ
ജുറാസ്സിക് കാലത്ത് ചെറിയ രൂപത്തിൽ വന്ന ഈ പക്ഷികൾ ഇന്ന് 9,900 വർഗങ്ങളായി ആയി പരിണാമം പ്രാപിച്ചിരികുന്നു.തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ
- മൂന്നു വിരൽ ഉള്ള കാലുകൾ
- തോൾ എല്ലുകൾ ചേർന്ന് രുപപെടുന്ന ഫര്കുല എന്ന അസ്ഥി
- വായു അറകൾ ഉള്ള എല്ലുകൾ
- ഇരുകൂട്ടരും മുട്ട ഇടുന്നു. ഇവ ചിലത് മാത്രം
No comments:
Post a Comment