Jurassic period
ജുറാസ്സിക് കാലഘട്ടം ഭുമി
ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ ക്രറ്റേഷ്യസ് കാലം തുടങ്ങുനത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രദാന 'ഇറ' ആണ് 'മെസോസൊഎക്' , ഈ കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപെടുന്നു. ഈ കാലത്തിന്ടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപെടുന്നു.ഉള്ളടക്കം |
പേര് വന്നതു
സ്വിറ്റ്സർലാന്റ് ഉള്ള ജുറ മല നിരകളുടെ പേര് ആണ് ഈ കാലതിനു , കാരണം ഈ മല നിരകളിൽ ആണ് ഈ കാലത്തിന്ടെ ഏറ്റവും കുടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.ജുറാസ്സിക് കാലത്തിന്ടെ വിഭജനം
ജുറാസ്സിക് കാലത്തിനെ പ്രധാനമായും മുന്ന് ആയി തിരിച്ചിരിക്കുന്നു.അപ്പർ /അന്ത്യ ജുറാസ്സിക് 145.5 ± 4.0 മയ) മുതൽ (161.2 ± 4.0 മയ) വരെ. മധ്യ ജുറാസ്സിക് (161.2 ± 4.0 മയ) മുതൽ (175.6 ± 2.0 മയ) വരെ. ലോവേർ / തുടക ജുറാസ്സിക് 175.6 ± 2.0 മയ) മുതൽ (199.6 ± 0.6 മയ) വരെ.
ജുറാസ്സിക് കാലത്ത് ജിവിച്ച പ്രദാന ദിനോസറുകൾ
സ്റ്റെഗോസോറസ് ,അല്ലോസോറസ്, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം- പ്ലെസെഒസോറസ് ജുറാസ്സിക് സമുദ്രം കണ്ട ഒരു ഭീകരൻ
No comments:
Post a Comment