Triassic
ട്രയാസ്സിക് കാലഘട്ടം ഭുമി
ട്രയാസ്സിക് ട്രയാസ്സിക് ഭുമിയുടെ സമയ അളവിൽ 250 to 200 മയ (ദശലക്ഷം വർഷം)വരെ ഉള്ള കാലം ആണ്. ഇതിനു ശേഷം വരുന്ന കാലം ആണ് ജുറാസ്സിക് ( പെർമിയൻനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും തീരുനതും രണ്ടു വലിയ വംശനാശ ത്തിലാണ്.
ഉള്ളടക്കം |
പേര് വന്നതു
ട്രയാസ്സിക് കാലത്തിനു ഈ പേര് വരുനത് ജർമ്മനി, യൂറോപ്പ് (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിൽ ഉള്ള മുന്നു ശില പാളികൾ ആയ ട്രിയ യിൽ നിന്നും ആണ്. ലതിൻ ആണ് ഈ വാക്.ട്രയാസ്സിക് കാലത്തിന്ടെ വിഭജനം
ട്രയാസ്സിക് കാലത്തിനെ പ്രധാനമായും മുന്ന് ആയി തിരിച്ചിരിക്കുന്നു.അപ്പർ /അന്ത്യ ട്രയാസ്സിക് 199.6 ± 0.6 മയ) മുതൽ (228.0 ± 2.0 മയ) വരെ. മധ്യ ട്രയാസ്സിക് (228.0 ± 2.0 മയ) മുതൽ (245.0 ± 1.5 മയ) വരെ. ലോവേർ / തുടക ട്രയാസ്സിക് (245.0 ± 1.5 മയ) മുതൽ (251.0 ± 0.4 മയ) വരെ. ഇതിൽ ലോവേർ / തുടക ട്രയാസ്സിക് സ്സിത്യൻ എന്നും പറയും.
കാലാവസ്ഥ
കാലാവസ്ഥ ചുടു ഉള്ളതും വരണ്ടതും ആയിരുന്നു. ഉരഗ വർഗത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നു ഇത്.ജീവജാലങ്ങൾ
പ്രോറെരോസുച്ചുസ് , സെലോഫ്യ്സിസ് , പറക്കുന്ന പ്ടെരോസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഇതിൽ ആദ്യത്തെ ദിനോസറുകളുടെ കുട്ടത്തിൽ ആണ് സെലോഫ്യ്സിസ്==ഇതും നോകുക==
{{Commons category|Triassic}}
{{wiktionary}}
*[http://www.palaeos.com/Mesozoic/Triassic/Triassic.htm Overall introduction]
*[http://rainbow.ldgo.columbia.edu/courses/v1001/9.html 'The Triassic world']
*[http://gallery.in-tch.com/~earthhistory/triassic%20page%201.html Douglas Henderson's illustrations of Triassic animals]
*[http://palaeo.gly.bris.ac.uk/Palaeofiles/Triassic/triextict.htm Paleofiles page on the Triassic extinctions]
*[http://www.geo-lieven.com/erdzeitalter/trias/trias.htm Examples of Triassic Fossils]
[[Category:Triassic| ]]
[[als:Trias (Geologie)]]
[[ar:عصر ثلاثي]]
[[ast:Triásicu]]
[[bg:Триас]]
[[br:Triaseg]]
[[bs:Trijas]]
[[ca:Triàsic]]
[[cs:Trias]]
[[da:Trias]]
[[de:Trias (Geologie)]]
[[el:Τριαδική περίοδος]]
[[en:Triassic]]
[[eo:Triaso]]
[[es:Triásico]]
[[et:Triias]]
[[eu:Triasiko]]
[[fa:تریاس]]
[[fi:Triaskausi]]
[[fr:Trias]]
[[ga:Triasach]]
[[gl:Triásico]]
[[he:טריאס]]
[[hr:Trijas]]
[[hu:Triász]]
[[id:Trias]]
[[io:Triaso]]
[[is:Trías]]
[[it:Triassico]]
[[ja:三畳紀]]
[[ka:ტრიასული სისტემა]]
[[kk:Триас кезеңі]]
[[ko:트라이아스기]]
[[la:Aevum Triassicum]]
[[lb:Trias]]
[[lt:Triasas]]
[[mzn:تریاس]]
[[nds:Trias (Geologie)]]
[[nl:Trias]]
[[nn:Trias]]
[[no:Trias]]
[[pl:Trias]]
[[pt:Triássico]]
[[ro:Triasic]]
[[ru:Триасовый период]]
[[sah:Триас]]
[[sh:Trijas]]
[[simple:Triassic]]
[[sk:Trias]]
[[sl:Trias]]
[[sr:Тријас]]
[[sv:Trias]]
[[ta:டிராசிக் காலம்]]
[[th:ยุคไทรแอสซิก]]
[[tl:Triyasiko]]
[[tr:Trias Dönemi]]
[[uk:Тріасовий період]]
[[vi:Kỷ Trias]]
[[zh:三叠纪]]
No comments:
Post a Comment