Saturday, February 26, 2011

രാജാസോറസ്‌ (Rajasaurus narmadensis)

Rajasaurus narmadensis 


രാജാസോറസ്‌, മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌. ഇവയുടെ ഫോസ്സിൽ കണ്ടു എടുതിടുള്ളത് [[നർമദാ നദി]] യുടെ താഴ്വാരത്തിൽ നിന്നും ആണ് .( ഖേദ ജില്ലയിലെ രാഹിഓലി എന്നാ സ്ഥലം ) ഇന്ത്യയിലെ, [[ഗുജറാത്ത്‌]] ആണ് സംസ്ഥാനം. [[തെറാപ്പോഡ]] വിഭാഗം ആണ് ഇവ. വിചിത്ര മായ ഒരു കൊമ്പ് മുകിനു മുകളിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരിടം പോലെ ഉള്ള ഒരു ആവരണം തലയിലും അതലേ രാജാ എന്നാ പേര് കിടിയത്.

==ജീവിത കാലം==
മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞചരിക്കുന്ന ജീവികളായിരുന്നു.. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ഈ ദിനോസറുകൾജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.

==ശരീര ഘടന==
ഏകദേശം 7.6–9 മീറ്റർ (24.9–29.5 അടി) നീളവും 2.4 മീറ്റർ (7.9 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 - 4 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു

രാജാസോറസ്യുടെ ഒരു ഫൈബർ ഗ്ലാസ്‌ മോഡൽ ലക്‌നോ ഉള്ള ജിഒലോഗികേൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ കാണാം

==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Rajasaurus}}
*[http://news.nationalgeographic.com/news/2003/08/photogalleries/rajasaur/ ''രാജാസോറസ്'' on NationalGeographic.com]
*[http://www.dinodata.org/index.php?option=com_content&task=view&id=7339&Itemid=67 ''രാജാസോറസ്'' ദിനോടാറ്റാ.ഓർഗ് ]
*[http://www.dinohunters.com/History/Rajasaurus.htm ''രാജാസോറസ് നർമദഎന്സിസ് '']
*[http://www.hindu.com/thehindu/2003/08/14/stories/2003081401741100.htm "''രാജാസോറസ്'' നർമദയുടെ കരയിൽ നടനിരുനു"] ''The Hindu'', 2003

[[വർഗ്ഗം:ദിനോസറുകൾ]]

[[ca:Rajasaure]]
[[cs:Rajasaurus]]
[[de:Rajasaurus]]
[[en:Rajasaurus]]
[[es:Rajasaurus]]
[[gu:રાજાસોરસ]]
[[hu:Rajasaurus]]
[[it:Rajasaurus narmadensis]]
[[ja:ラジャサウルス]]
[[pl:Radżazaur]]
[[pt:Rajasaurus]]
[[ru:Раджазавр]]
[[sv:Rajasaurus]]
[[ta:ராஜாசரஸ்]]
[[zh:勝王龍]]


No comments:

Post a Comment