Carnotaurus
കാർനോടോറസ്
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ്
കാർനോടോറസ് . തെക്കേ അമേരിക്കയിൽ നിന്നുമാണ് മാംസഭുക്കുകളായ ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് . ഇവയുടെ കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു . കൊമ്പ് ഉള്ള മാംസഭുക്കുകളായ രാജാസോറസ്, ഇൻഡോസോറസ്, എന്നി തെറാപ്പോഡകളുമായി അടുത്ത ബന്ധമാണ് കാർനോടോറസിനുള്ളത്.
പേര്
പേരിനു അർഥം ഇറച്ചി തിന്നുന്ന കാള എന്ന് ആണ് . പേര് രണ്ടു കഷ്ണം യോജിച്ചു ഉണ്ടായത് ആണ് രണ്ടും വരുനത് രണ്ടു ഭാഷകളിൽ നിന്നും ആണ് ഒന്ന് ലാറ്റിനും മറൊന്നു ഗ്രീക്കും . കാർനോ = ഇറച്ചി(മാംസ) ലാറ്റിൻ ഭാഷ, ടോറസ് = കാള (ഗ്രീക്ക് ഭാഷ )
Carnotaurus
Temporal range: Late Cretaceous, 70 Ma
|
|
Mounted cast |
Scientific classification |
Kingdom: | Animalia |
Phylum: | Chordata |
Class: | Reptilia |
Superorder: | Dinosauria |
Order: | Saurischia |
Suborder: | Theropoda |
Family: | Abelisauridae |
Subfamily: | Carnotaurinae |
Tribe: | Carnotaurini |
Genus: | Carnotaurus
Bonaparte, 1985 |
Species |
C. sastrei Bonaparte, 1985 (type) |
No comments:
Post a Comment