Dinosaur Man talks about Latest updates and news in the world of Paleontology. Dinosaur Man is an source for the latest news on Paleontology. https://www.facebook.com/iamDinosaurMan @iamDinosaurMan
Wednesday, February 8, 2012
Friday, September 30, 2011
പ്ലീസ്റ്റോസീൻ - Pleistocene
പ്ലീസ്റ്റോസീൻ കാലഘട്ടം ഏകദേശം 10,000
വർഷം മുൻപ് ആണ് അവസാനിച്ചതു . ഈ കാലത്തേ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ഉള്ള
കണ്ണികളില്‍ നോകുക . ഇന്നുള്ള പല ജിവജലാങ്ങളുടെയും പുര്‍വികര്‍ ഈ കാലത്ത്
ആണ് ജിവിചിരുനത്.
ചില പ്ലീസ്റ്റോസീൻ കാല ജീവികള്‍
1. Riccardi, Alberto C. (30 June 2009) "IUGS ratified ICS Recommendation on redefinition of Pleistocene and formal definition of base of Quaternary" International Union of Geological Sciences.
2. Gibbard, P. and van Kolfschoten, T. (2004) "The Pleistocene and Holocene Epochs" Chapter 22PDF (2.96 MiB) In Gradstein, F. M., Ogg, James G., and Smith, A. Gilbert (eds.), A Geologic Time Scale 2004 Cambridge University Press, Cambridge, ISBN 0521781426
ചില പ്ലീസ്റ്റോസീൻ കാല ജീവികള്‍
- പ്രിമിറ്റീവ് ഗുഹാ സിംഹം
- മാമത്ത്
- ഡിനോതീരിയം
- ദിനോഫെലിസ്
- നിയാന്തർത്താൽ മനുഷ്യൻ
1. Riccardi, Alberto C. (30 June 2009) "IUGS ratified ICS Recommendation on redefinition of Pleistocene and formal definition of base of Quaternary" International Union of Geological Sciences.
2. Gibbard, P. and van Kolfschoten, T. (2004) "The Pleistocene and Holocene Epochs" Chapter 22PDF (2.96 MiB) In Gradstein, F. M., Ogg, James G., and Smith, A. Gilbert (eds.), A Geologic Time Scale 2004 Cambridge University Press, Cambridge, ISBN 0521781426
Wednesday, March 2, 2011
ഇൻഡോസോറസ് (Indosaurus)
Indosaurus
ഇൻഡോസോറസ്ഇൻഡോസോറസ് കൃറ്റേഷ്യസ് കാലത്തിന്റെ അവസാനകാലം ജീവിച്ചിരുന ദിനോസറുകളാണ്. പേരിന്റെ അർഥം ഇന്ത്യൻ പല്ലി എന്ന് ആണ് . ഇന്ന് ഇന്ത്യയിൽ പെട്ട സ്ഥലതാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിടിയിടുളത്. ഏകദേശം 700 കിലോ മാത്രെമേ ഭാരം കാണു എന്ന് ആണ് നിഗമനം.
ഫോസ്സിൽ
ഇന്ത്യയിലെ മധ്യപ്രദേശ് ഉള്ള ജബൽപൂർ നിന്നും ആണ് ഫോസ്സിൽ കണ്ടു കിടിയിടുളത് . തലയോടിയുടെ പരിശോധനയിൽ നിന്നും കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു എന്ന് അനുമാനികുന്നു. കാർനോടോറസ് എന്ന അമേരിക്കൻ ദിനോസറു ആയി ഇൻഡോസോറസ്നു സാമ്യം ഉണ്ട്ഇൻഡോസോറസ് Fossil range: Late Cretaceous | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | Animalia |
ഫൈലം: | Chordata |
വർഗ്ഗം: | Sauropsida |
ഉപരിനിര: | Dinosauria |
നിര: | Saurischia |
ഉപനിര: | Theropoda |
Infraorder: | Ceratosauria |
ഉപരികുടുംബം: | Abelisauroidea |
കുടുംബം: | Abelisauridae |
ജനുസ്സ്: | Indosaurus |
സ്പീഷിസ്: | I. matleyi |
ശാസ്ത്രീയ നാമം | |
Indosaurus matleyi Matley & Von Huene, 1933 |
കാർനോടോറസ് (Carnotaurus)
Carnotaurus
കാർനോടോറസ്തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് കാർനോടോറസ് . തെക്കേ അമേരിക്കയിൽ നിന്നുമാണ് മാംസഭുക്കുകളായ ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് . ഇവയുടെ കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു . കൊമ്പ് ഉള്ള മാംസഭുക്കുകളായ രാജാസോറസ്, ഇൻഡോസോറസ്, എന്നി തെറാപ്പോഡകളുമായി അടുത്ത ബന്ധമാണ് കാർനോടോറസിനുള്ളത്.
പേര്
പേരിനു അർഥം ഇറച്ചി തിന്നുന്ന കാള എന്ന് ആണ് . പേര് രണ്ടു കഷ്ണം യോജിച്ചു ഉണ്ടായത് ആണ് രണ്ടും വരുനത് രണ്ടു ഭാഷകളിൽ നിന്നും ആണ് ഒന്ന് ലാറ്റിനും മറൊന്നു ഗ്രീക്കും . കാർനോ = ഇറച്ചി(മാംസ) ലാറ്റിൻ ഭാഷ, ടോറസ് = കാള (ഗ്രീക്ക് ഭാഷ )Saturday, February 26, 2011
അല്ലോസോറസ് (Allosaurus)
Allosaurus
അല്ലോസോറസ്ജുറാസ്സിക് യുഗത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ് അല്ലോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട മാംസഭുക്കുകളായ ഇവ എതാണ്ട് 155 ദശലക്ഷം മുതൽ 150 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്.
ഉള്ളടക്കം
|
ശരീര ഘടന
തെറാപ്പഡാ വിഭാഗത്തിൽ പെട്ട എല്ലാ ദിനോസറുകളെയും പോലെ തന്നെ അല്ലോസോറസ് വർഗത്തിനും വലിപ്പമേറിയ തലയും , കൂർത്ത മുർച്ച ഏറിയ പല്ലുകളും, എണ്ണം ഏകദേശം പതിനാറു മുതൽ പതിനേഴു വരെയും ആയിരുന്നു , ഇടുങ്ങിയ കഴുത്തും ( "എസ്" ആകൃതി ), ബലിഷ്ടമായ കാലുകളും, കുറിയ കൈ, വലിപ്പമേറിയ ശരീരവും , ശരീരത്തെ ബാലൻസ് ചെയാൻ പാകത്തിൽ ഉള്ള വലിയ വാലും ഉണ്ടായിരുന്നു.വലിപ്പം
ദിനോസർ ലോകത്തെ ഭീമൻ ആയ അല്ലോസോറസ്കൾക്ക് ഏകദേശം 8.5 - 9.7 മീറ്റർ (28 - 32 അടി) നീളവും ഏകദേശം 2.3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.വേട്ട
മാംസഭുക്കുകളായ അല്ലോസോറസുകൾ സിംഹങ്ങളെ പോലെ കൂട്ടം ചേർന്ന് ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ് പതിവ് എന്നു ശാസ്ത്രജ്ഞൻമാർ കരുതുന്നു.അല്ലോസോറസ് Fossil range: അന്ത്യ ജുറാസ്സിക്, 155–150 Ma ↓ | |
---|---|
അല്ലോസോറസ് അസ്ഥികൂടം | |
ശാസ്ത്രീയ വർഗ്ഗീകരണം |
സൂപ്പർസോറസ് (Supersaurus)
Supersaurus
സൂപ്പർസോറസ്
സൂപ്പർസോറസ് എന്നാൽ ഉഗ്രൻ പല്ലി എന്നാണ് അർത്ഥം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ്. സസ്യഭുക്കുകളായ ഈ ഇനം ദിനോസർ ജുറാസ്സിക് യുഗത്തിന്റെ അന്ത്യത്തിൽ ആണ് ജീവിച്ചിരുന്നത് (ഏകദേശം 153 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. കൊളറാഡോയിൽ ആണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. അൾട്രസോറസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.
സൂപ്പർസോറസ്
സൂപ്പർസോറസ് എന്നാൽ ഉഗ്രൻ പല്ലി എന്നാണ് അർത്ഥം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ്. സസ്യഭുക്കുകളായ ഈ ഇനം ദിനോസർ ജുറാസ്സിക് യുഗത്തിന്റെ അന്ത്യത്തിൽ ആണ് ജീവിച്ചിരുന്നത് (ഏകദേശം 153 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. കൊളറാഡോയിൽ ആണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. അൾട്രസോറസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.
ശരീര ഘടന
സോറാപോഡ് കുടുംബത്തിൽപെട്ട സൂപ്പർസോറസ്കൾക്ക് 33 മുതൽ 34 മീറ്റർ വരെ (108 -112 അടി) നീളമുണ്ടായിരുന്നു. 2.4 മീറ്റർ (8 അടി)വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 35-40 ടണ്ണോളം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. പിന്നെ സൊറാപോഡ് കുടുംബത്തിലെ ഏറ്റവും നീളം കുടിയ കഴുത്തും സൂപ്പർസോറസ്നു ആയിരുന്നു.തെറാപ്പോഡ (Theropods)
Theropods
തെറാപ്പോഡ
ഭീകര പാദം ഉള്ള എന്ന് അർഥം വരുന്നതും, രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളെ ആണ് തെറാപ്പോഡ എന്ന് വിളിക്കുന്നത്, ഇതിൽ പുരാതന കാലത്തെ ദിനോസറുകളും പക്ഷികളും പെടും.
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുoകൾ ആയിരുന്നു . പിന്നിട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുനവരും ആയി ത്തീർന്നു.
തെറാപ്പോഡ
ഭീകര പാദം ഉള്ള എന്ന് അർഥം വരുന്നതും, രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളെ ആണ് തെറാപ്പോഡ എന്ന് വിളിക്കുന്നത്, ഇതിൽ പുരാതന കാലത്തെ ദിനോസറുകളും പക്ഷികളും പെടും.
ഉള്ളടക്കം
|
ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ)
തെറാപ്പോഡകൽ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (228.0 ± 2.0 മയ). ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് കേ-ടി വംശനാശത്തിലാണ്.ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ് കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ-ടി വംശനാശം എന്ന് വിളിക്കുന്നു. അന്നുവരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്.തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുoകൾ ആയിരുന്നു . പിന്നിട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുനവരും ആയി ത്തീർന്നു.
ഉല്പത്തി പക്ഷികൾ
ജുറാസ്സിക് കാലത്ത് ചെറിയ രൂപത്തിൽ വന്ന ഈ പക്ഷികൾ ഇന്ന് 9,900 വർഗങ്ങളായി ആയി പരിണാമം പ്രാപിച്ചിരികുന്നു.തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ
- മൂന്നു വിരൽ ഉള്ള കാലുകൾ
- തോൾ എല്ലുകൾ ചേർന്ന് രുപപെടുന്ന ഫര്കുല എന്ന അസ്ഥി
- വായു അറകൾ ഉള്ള എല്ലുകൾ
- ഇരുകൂട്ടരും മുട്ട ഇടുന്നു. ഇവ ചിലത് മാത്രം
Subscribe to:
Posts (Atom)