Tuesday, October 6, 2015

ദിനോസറുകളുടെ വംശനാശം



തുടക്ക ജുറാസ്സിക് കാലം തൊട്ടു് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ-ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഉൽക്ക പതിച്ചതു കൊണ്ട് മാത്രം അല്ല പരിണിത ഫലമായി ഇന്ത്യയിലെ ഡെക്കാനിൽ ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങളുടെ കൂടെ ഫലമാണ് ഡൈനസോറുകളുടെ നാശത്തിനു കാരണമായ കേ-ടി വംശനാശം എന്ന് പുതിയ പഠന റിപ്പോർട്ടുക്കൾ സൂചിപ്പിക്കുന്നു.

ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട്‌ - ഉൽക്കകൾ പതിച്ചതുകൊണ്ടോ അഗ്നിപർവതസ്ഫോടനത്താലോ ഭൂമിയിലുണ്ടായ മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്.



ക്രിറ്റേഷ്യസ്‌ കാലഘട്ടം
 ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് ക്രിറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. ഇത് കേവലം ദിനോസറുകളെ മാത്രം അല്ല ബാധിച്ചത്, ഈ കാലയളവിൽ ജീവിച്ചിരുന്ന എഴുപത്തഞ്ച്  ശതമാനം ജീവികളും ഈ വംശനാശത്തിൽ നശിച്ചുപോയി ഇതിൽ കരയിൽ ഉണ്ടായിരുന്ന പറക്കാത്ത ഇനത്തിൽ പെട്ട എല്ലാ ദിനോസറുകളും , കടലിൽ വസിച്ചിരുന്ന വലിയ ഉരഗങ്ങൾ , പറക്കുന്ന ഉരഗങ്ങൾ എന്നിവയെല്ലാം പെടും.എന്നാൽ ഈ വംശനാശം പെട്ടന്ന് ഉള്ള ഒന്നായിരുന്നില്ല മറിച്ച് ആയിരകണക്കിന് വർഷങ്ങൾ കൊണ്ടാണ് ഇത് സംഭവിച്ചത് .

An international team of scientists from India and the United States has uncovered evidencein 2015 that a massive comet or asteroid impact on Earth 66 million years ago accelerated the eruptions of volcanoes in what is now the Deccan Traps of India for thousands of years, and that together these two catastrophes wiped out the dinosaurs and many other groups of organisms.

The new measurements of Deccan volcanic activity indicate a dramatic increase in the rate of eruption of the volcanoes within 50,000 years of the Chicxulub impact.

Collide impact and flood volcanism compete as leading candidates for the cause of terminal-Cretaceous mass extinctions. High-precision 40Ar/39Ar data indicate that these two mechanisms may be genetically related, and neither can be considered in isolation. The existing Deccan Traps magmatic system underwent a state shift approximately coincident with the Chicxulub impact and the terminal-Cretaceous mass extinctions, after which ~70% of the Traps' total volume was extruded in more massive and more episodic eruptions. Initiation of this new regime occurred within ~50,000 years of the impact, which is consistent with transient effects of impact-induced seismic energy. Post-extinction recovery of marine ecosystems was probably suppressed until after the accelerated volcanism waned.  


Massive eruptions formed the Deccan Traps flood basalts in India at around the same time as the mass extinction event 65 million years ago. Renne et al. precisely dated the massive volcanic field, which suggests a simultaneous increase in volcanism associated with the famous Chicxulub impact. Strong ecologic recovery may have been impossible until the volcanism slowed down 500,000 years later.