Sunday, July 26, 2015

ചിറക്കുക്കൾ ഉള്ള ദിനോസർ



Image credit: Chuang Zhao.
 
പക്ഷികളെ പോലെ ചിറക്കുക്കൾ ഉള്ള പുതിയ ദിനോസറിനെ കണ്ടെത്തി en:Zhenyuanlong suni.
ചിറക്കുകൾ ഉണ്ടെക്കിലും ഇവയ്ക്ക് പറക്കാൻ സാധ്യമല്ലായിരുന്നു എന്നാണ് അനുമാനം.

വെലോസിറാപ്റ്ററിനോടാണ് കൂടുതൽ സാമ്യം ഇവയ്ക്ക് . ഡ്രോമയിയോസോറിഡ് തേറാപോഡ് വിഭാഗത്തിൽപ്പെടുന്ന ഈയിനം ദിനോസറുകൾ ഏകദേശം 83 മുതൽ 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതായത് ക്രാറ്റേഷ്യസ് യുഗത്തിന്റെ ഉത്തരഘട്ടത്തിൽ ജീവിച്ചിരുന്നവയാണെന്ന് കണക്കാക്കപ്പെടുന്നു.



Zhenyuanlong (meaning "Zhenyuan's dragon", from Chinese Pinyin 龙 lóng "dragon") is a genus of dromaeosaurid dinosaur from the Yixian Formation of Liaoning, China. It lived during the Aptian age of the early Cretaceous period, approximately 125 million years ago. It is known from a single specimen belonging to the species Zhenyuanlong suni. This type specimen preserved a nearly complete skeleton that contains traces of feathers, including long tail feathers and large wings. In addition to further complicating diversity of Liaoning dromaeosaurids, this specimen provides the first evidence of well-developed pennaceous feathers in a large, non-flying dromaeosaur, raising the question of what function such wings would serve.

No comments:

Post a Comment