Wednesday, July 29, 2015

തെറാപ്പോഡകളുടെ വിജയ രഹസ്യം


തെറാപ്പോഡ എന്ന് കേൾക്കുപ്പോ മനസ്സിൽ ആദ്യം ഓടിവരുന്ന ചിത്രം റ്റിറാനോസോറസ് റെക്സ് എന്ന ഭീകരന്റെ തന്നെ ആവും എന്തായിരുന്നു തെറാപ്പോഡകളുടെ വിജയ രഹസ്യം, എന്ത് കൊണ്ട് തെറാപ്പോഡകൾ ഇത്രക്ക് വിജയകരമായി ഭൂമിയിൽ വ്യാപിച്ചു . തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുകൾ ആയിരുന്നു ., ഇവയുടെ അറക്കവാളിന്റേതുപോലെ പല്ലുക്കൾ ആണ് ഈ വിജയത്തിന് പിന്നിൽ ഉള്ള രഹസ്യം എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. 


Tooth morphology and development can provide valuable insights into the feeding behaviour and evolution of extinct organisms. The teeth of Theropoda, the only clade of predominantly predatory dinosaurs, are characterized by ziphodonty, the presence of serrations (denticles) on their cutting edges. Known today only in varanid lizards, ziphodonty is much more pervasive in the fossil record. Here we present the first model for the development of ziphodont teeth in theropods through histological, SEM, and SR-FTIR analyses, revealing that structures previously hypothesized to prevent tooth breakage instead first evolved to shape and maintain the characteristic denticles through the life of the tooth. We show that this novel complex of dental morphology and tissues characterizes Theropoda, with the exception of species with modified feeding behaviours, suggesting that these characters are important for facilitating the hypercarnivorous diet of most theropods. This adaptation may have played an important role in the initial radiation and subsequent success of theropods as terrestrial apex predators.


കുടുതൽ വായനക്ക് 
https://en.wikipedia.org/wiki/Theropoda
https://ml.wikipedia.org/wiki/തെറാപ്പോഡ
http://www.nature.com/srep/2015/150728/srep12338/full/srep12338.html#introduction


കടപ്പാട് 
* For images wiki commons
 *For
Title:
Developmental and evolutionary novelty in the serrated teeth of theropod dinosaurs
Author:
K. S. Brink, R. R. Reisz, A. R. H. LeBlanc, R. S. Chang, Y. C. Lee, C. C. Chiang
Publication:
Scientific Reports
Publisher:
Nature Publishing Group
Date:
Jul 28, 2015

Sunday, July 26, 2015

ചിറക്കുക്കൾ ഉള്ള ദിനോസർ



Image credit: Chuang Zhao.
 
പക്ഷികളെ പോലെ ചിറക്കുക്കൾ ഉള്ള പുതിയ ദിനോസറിനെ കണ്ടെത്തി en:Zhenyuanlong suni.
ചിറക്കുകൾ ഉണ്ടെക്കിലും ഇവയ്ക്ക് പറക്കാൻ സാധ്യമല്ലായിരുന്നു എന്നാണ് അനുമാനം.

വെലോസിറാപ്റ്ററിനോടാണ് കൂടുതൽ സാമ്യം ഇവയ്ക്ക് . ഡ്രോമയിയോസോറിഡ് തേറാപോഡ് വിഭാഗത്തിൽപ്പെടുന്ന ഈയിനം ദിനോസറുകൾ ഏകദേശം 83 മുതൽ 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതായത് ക്രാറ്റേഷ്യസ് യുഗത്തിന്റെ ഉത്തരഘട്ടത്തിൽ ജീവിച്ചിരുന്നവയാണെന്ന് കണക്കാക്കപ്പെടുന്നു.



Zhenyuanlong (meaning "Zhenyuan's dragon", from Chinese Pinyin 龙 lóng "dragon") is a genus of dromaeosaurid dinosaur from the Yixian Formation of Liaoning, China. It lived during the Aptian age of the early Cretaceous period, approximately 125 million years ago. It is known from a single specimen belonging to the species Zhenyuanlong suni. This type specimen preserved a nearly complete skeleton that contains traces of feathers, including long tail feathers and large wings. In addition to further complicating diversity of Liaoning dromaeosaurids, this specimen provides the first evidence of well-developed pennaceous feathers in a large, non-flying dromaeosaur, raising the question of what function such wings would serve.

Monday, July 13, 2015

Brainfever bird (Hierococcyx varius)




പ്രാപിടിയൻ പക്ഷിയോട് ഏറെ സാമ്യമുള്ള ഇവയ്ക്ക് തകിട്ടുകലർന്ന ചാരനിറമാണ്. വേനൽ കാലമാകുമ്പോൾ എപ്പോഴും ബഹളം വച്ച് നടക്കുന്ന കുയിലാണിത്. രിറ്റി-രിറ്റി-രിറ്റി, പിപ്പീയാ-പിപ്പീയാ എന്നിങ്ങനെയാണ് പേക്കുയിലിന്റെ പാട്ട്. പിപ്പീയാ എന്നത് കിഴക്കേ വാ എന്നാണെന്നും ചിലർ പറയാറുണ്ട്. രാവും പകലും ശബ്ദമുണ്ടാക്കുന്നത് കൊണ്ടാവണം പേക്കുയിൽ എന്ന് വിളിയ്ക്കാൻ കാരണം. പൂത്താങ്കിരി, കരിയിലക്കിളി എന്നീ പക്ഷികളുടെ കൂടുകളിലാണ് പേക്കുയിൽ മുട്ടയിടുന്നത്. പേക്കുയിലിന്റെ കുഞ്ഞുങ്ങളുടെ നിറം മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്ഥമായിരിക്കും. ഷിക്രാക്കുയിൽ എന്നും ഇതിന് പേരുണ്ട്.

പേക്കുയിലിന്റെ പാട്ട്
Time: Night 11.00pm to 1.00am
Month: December
Location: Kozhikode.,Thottumukkam (part of western ghats)