തത്തകളുടെ പോലെ ഉള്ള ചുണ്ടുകൾ ഉള്ള സെറാടോപിയ ദിനോസറിന്റെ പുതിയ ഉപവിഭാഗത്തെ കാനഡയിൽ കണ്ടെത്തി en:Regaliceratops peterhewsi.
സെറാടോപിയ അഥവാ സെറാടോപ്‌സിയാ
സസ്യഭോജികളായവയും, തത്തകളുടെ പോലെ ഉള്ള ചുണ്ടുകൾ ഉള്ളതുമായ ഒരു വിഭാഗം ദിനോസറുകൾ ആണ് സെറാടോപിയ അഥവാ സെറാടോപ്‌സിയാ . ഇവയുടെ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (161 .0 ± 2.0 മയ). കൃറ്റേഷ്യസ് കാലത്തോടെ നോർത്ത് അമേരിക്ക , യൂറോപ്പ് ഏഷ്യ ഇവിടങ്ങളിൽ ഇവ പ്രധാനപെട്ട ഒരു ദിനോസർ വർഗ്ഗമായി മാറി എന്നാൽ 65 ദശ ലക്ഷം വർഷം മുൻപ്പ് ദിനോസറുകൾ വംശം അന്യം നിന്നു പോയ കേ-ടി വംശനാശം ഇവയ്ക്കും അന്ത്യം കുറിച്ചു.ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് . വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു, വായക്ക് ഇവയ്ക്കു തത്തമ്മയുടെ ചുണ്ടിന്റെ രൂപം നല്ക്കിയിരുന്നത് ഈ എല്ല് ആണ് .
a new genus and species of ceratopsid (horned dinosaur) that lived during the Cretaceous period, about 68 million years ago.
Whats interesting about it ?
- •A new horned dinosaur, Regaliceratops, is described based on a nearly complete skull
- •It exhibits large nasal and small postorbital horns, and large frill epiossifications
- •A derived chasmosaurine, the new animal shows centrosaurine-like display features
- •Evidence for evolutionary convergence in horned dinosaur display is documented
Regaliceratops is a genus of herbivorous ceratopsid dinosaur that lived during the late Cretaceous period, about 68 million years ago (Mya) in what is now Canada.
Closely related to Triceratops, Regaliceratops was named for its plated frill, which its describers thought looked somewhat like a crown. In 2005, geologist Peter Hews discovered a skull at the Oldman River in Alberta. The fossil was secured by a team of the Royal Tyrrell Museum. The specimen was given the nickname "Hellboy" for its horns and the difficulty of removing it from the matrix.
In 2015, Caleb Marshall Brown and Donald Henderson named and described the type species Regaliceratops peterhewsi. The generic name combines Latin regalis, "royal", a reference to both the crown-shaped neck shield and the "Royal" Tyrrell, with a Greek keras, "horn", and ops, "face". The specific name honours Hews.
The holotype, TMP 2005.055.0001, was found in a layer of the St. Mary River Formation dating from the middle Maastrichtian, about 68 million years old. It consists of a rather complete skull of which the snout bone, the rostral, is lacking. The skull has been deformed by compression and its rear and underside are obscured by matrix.
Regaliceratops was about five metres long, with an estimated weight of 1.5 tonnes.
No comments:
Post a Comment